---
title: "#License exam    |  21ന് നടത്താനിരുന്ന ലേണേഴ്‌സ് ലൈസൻസ് പരീക്ഷ മാറ്റി"
english_title: "The# Learner's# License #exam scheduled to be held on 21st has been #postponed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/140169/the-learners-license-exam-scheduled-to-be-held-on-21st-has-been-postponed"
published_at: "2023-08-19T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e05338b4294_Untitled-3_copy.jpg"
keywords: []
---

# #License exam    |  21ന് നടത്താനിരുന്ന ലേണേഴ്‌സ് ലൈസൻസ് പരീക്ഷ മാറ്റി

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ 21-ന് നടത്താൻ നിശ്ചയിച്ച ലേണേഴ്‌സ് ലൈസൻസ് പരീക്ഷ 23-ലേക്കും 24-ന് നടത്താൻ നിശ്ചയിച്ചിരുന്നത് 26-ലേക്കും മാറ്റിയതായി റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

## Article Content

**കണ്ണൂർ: ** കണ്ണൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ 21-ന് നടത്താൻ നിശ്ചയിച്ച ലേണേഴ്‌സ് ലൈസൻസ് പരീക്ഷ 23-ലേക്കും 24-ന് നടത്താൻ നിശ്ചയിച്ചിരുന്നത് 26-ലേക്കും മാറ്റിയതായി റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/140169/the-learners-license-exam-scheduled-to-be-held-on-21st-has-been-postponed)