---
title: "#death |  വള്ളിത്തോട് പുഴയിൽ കാണാതായ അജിത്തിന്റെ മൃതദേഹം കണ്ടെത്തി"
english_title: "The# body of #missing Ajith was #found in the# Vallithode #river"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/140989/the-body-of-missing-ajith-was-found-in-the-vallithode-river"
published_at: "2023-08-22T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4621d3ff03_download_(3).jpg"
keywords: []
---

# #death |  വള്ളിത്തോട് പുഴയിൽ കാണാതായ അജിത്തിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **വള്ളിത്തോട്: ** ഞായറാഴ്ച വൈകുന്നേരം 3.30 മണിയോടെ വള്ളിത്തോട് പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ അജിത്ത് 24 നെ ആദിവാസി യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ കുന്നോത്ത് സ്കൂളിന് പിൻവശത്ത് പുഴയിൽ വച്ച് ഫയർഫോഴ്സ് കണ്ടെത്തി.

## Article Content

**വള്ളിത്തോട്: ** ഞായറാഴ്ച വൈകുന്നേരം 3.30 മണിയോടെ വള്ളിത്തോട് പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ അജിത്ത് 24 നെ ആദിവാസി യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ കുന്നോത്ത് സ്കൂളിന് പിൻവശത്ത് പുഴയിൽ വച്ച് ഫയർഫോഴ്സ് കണ്ടെത്തി.

ഒഴുക്കിൽ പെട്ട സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൂന്നു ദിവസമായി 25 ഓളം വരുന്ന ഫയർഫോഴ്സ് അംഗങ്ങളാണ് അജിത്തിന് വേണ്ടി പുഴയിൽ തിരച്ചിൽ നടത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/140989/the-body-of-missing-ajith-was-found-in-the-vallithode-river)