---
title: "# wildboar  |  കോഴിക്കോട് കാട്ടുപന്നി സ്കൂട്ടറിന് കുറുകെ ചാടി അപകടം; യാത്രക്കാരന് പരിക്കേറ്റു"
english_title: "#Kozhikode #wildboar jumps #over scooter and #accident, The #passenger was #injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141036/kozhikode-wild-boar-jumps-over-scooter-and-accident-the-passenger-was-injured"
published_at: "2023-08-22T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e47eecdb39f_download_(2).jpg"
keywords: []
---

# # wildboar  |  കോഴിക്കോട് കാട്ടുപന്നി സ്കൂട്ടറിന് കുറുകെ ചാടി അപകടം; യാത്രക്കാരന് പരിക്കേറ്റു

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് കാട്ടുപന്നി സ്കൂട്ടറിന് കുറുകെ ചാടി അപകടം, യാത്രക്കാരന് പരിക്കേറ്റുറോഡിലൂടെ സഞ്ചരിക്കവെ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്നു വീണ് യാത്രക്കാരന് പരിക്കേറ്റു.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് കാട്ടുപന്നി സ്കൂട്ടറിന് കുറുകെ ചാടി അപകടം, യാത്രക്കാരന് പരിക്കേറ്റുറോഡിലൂടെ സഞ്ചരിക്കവെ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്നു വീണ് യാത്രക്കാരന് പരിക്കേറ്റു.

കോഴിക്കോട് താമരശ്ശേരിക്കടുത്ത് കോളിക്കൽ വടക്കേ പറമ്പിൽ മുഹമ്മദലിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ കാലിലും തോളിനും പരുക്കേറ്റിട്ടുണ്ട്. മുഹമ്മദാലിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141036/kozhikode-wild-boar-jumps-over-scooter-and-accident-the-passenger-was-injured)