---
title: "#AN Shamseer  | ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടു, കേരളത്തിൻ്റെ പോക്ക് എങ്ങോട്ട്..?' ; മിത്ത് വിവാദത്തിൽ സ്പീക്കർ അഡ്വ. എ എൻ ഷംസീർ"
english_title: "He was #hunted for #saying that science should be #promoted, where is #Kerala going...?'AN Shamseer in myth# controversy"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141108/he-was-hunted-for-saying-that-science-should-be-promoted-where-is-kerala-goingan-shamseer-in-myth-controversy"
published_at: "2023-08-22T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4d4b383c53_Untitled-4_copy.jpg"
keywords: []
---

# #AN Shamseer  | ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടു, കേരളത്തിൻ്റെ പോക്ക് എങ്ങോട്ട്..?' ; മിത്ത് വിവാദത്തിൽ സ്പീക്കർ അഡ്വ. എ എൻ ഷംസീർ

> **Lead Summary:** **തലശ്ശേരി : **ശാസ്ത്രത്തെ പ്രെമോട്ട് ചെയ്യണമെന്ന പരാമർശം നടത്തിയതിന് വേട്ടയാടപ്പെട്ട പൊതുപ്രവർത്തകനാണ് താനെന്ന് സ്പീക്കർ എ.എൻ ഷംസീർ. രൂക്ഷമായ ആക്രമണമാണ് നേരിട്ടതെന്നും ഷംസീർ കൂട്ടിച്ചേർത്തു.

## Article Content

**തലശ്ശേരി : **ശാസ്ത്രത്തെ പ്രെമോട്ട് ചെയ്യണമെന്ന പരാമർശം നടത്തിയതിന് വേട്ടയാടപ്പെട്ട പൊതുപ്രവർത്തകനാണ് താനെന്ന് സ്പീക്കർ എ.എൻ ഷംസീർ. രൂക്ഷമായ ആക്രമണമാണ് നേരിട്ടതെന്നും ഷംസീർ കൂട്ടിച്ചേർത്തു.

കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് നിന്നും ശാസ്ത്രത്തെ പ്രെമോട്ട് ചെയ്യണമെന്ന് ഒരു പൊതുപ്രവർത്തകന് പറയാൻ സാധിക്കില്ലെന്ന അവസ്ഥയുണ്ടായാൽ എങ്ങോട്ടാണ് കേരളത്തിന്റെ പോക്കെന്നും എ.എൻ. ഷംസീർ ചോദിച്ചു. ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141108/he-was-hunted-for-saying-that-science-should-be-promoted-where-is-kerala-goingan-shamseer-in-myth-controversy)