---
title: "#Plusone  |  പ്ലസ്‌ വൺ സ്‌പോട്ട്‌ അലോട്ട്‌മെന്റ്‌ ഒരു തവണ കൂടി ; നാളെ വൈകീട്ടുവരെ അപേക്ഷിക്കാം"
english_title: "#Plus one spot #allotment once# more,You can #apply till #tomorrow #evening"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141200/plus-one-spot-allotment-once-moreyou-can-apply-till-tomorrow-evening"
published_at: "2023-08-23T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5984d53cd6_Untitled-4_copy.jpg"
keywords: []
---

# #Plusone  |  പ്ലസ്‌ വൺ സ്‌പോട്ട്‌ അലോട്ട്‌മെന്റ്‌ ഒരു തവണ കൂടി ; നാളെ വൈകീട്ടുവരെ അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ : ** ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് രണ്ടാമതും സ്പോട്ട് അലോട്ട്മെന്റ് നടത്തും. ആദ്യ അലോട്ട്മെന്റിനുശേഷവും 20,000 സീറ്റിലേറെ ഒഴിഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിലാണിത്.

## Article Content

**കണ്ണൂർ : ** ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് രണ്ടാമതും സ്പോട്ട് അലോട്ട്മെന്റ് നടത്തും. ആദ്യ അലോട്ട്മെന്റിനുശേഷവും 20,000 സീറ്റിലേറെ ഒഴിഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിലാണിത്.

പ്രവേശനം ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും രണ്ടാം സ്പോട്ട് അലോട്ട്മെന്റിന് ബുധൻമുതൽ വ്യാഴം വൈകിട്ട് നാലുവരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാനാകില്ല. ഒഴിവ് വിവരങ്ങൾ www.hscap.kerala. gov.in ൽ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141200/plus-one-spot-allotment-once-moreyou-can-apply-till-tomorrow-evening)