---
title: "#arrest|  ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 21 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ"
english_title: "A# young man was# caught with 21# liters of foreign #liquor being #smuggled in an# autorickshaw"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141450/a-young-man-was-caught-with-21-liters-of-foreign-liquor-being-smuggled-in-an-autorickshaw"
published_at: "2023-08-24T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e7018f57e0a_download_(8).jpg"
keywords: []
---

# #arrest|  ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 21 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂർ : ** ഓണം സ്പെഷ്യൽ ഡ്രൈവ് സ്ട്രൈക്കിംഗ് ഫോർസ് റെയിഡിന്റെ ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ പയ്യന്നൂർ, ചെറുപുഴ, വയലായി, പുളിങ്ങോം, രാജഗിരി, കാനം വയൽ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പയ്യന്നൂർ വയലായി എന്ന സ്ഥലത്ത് വെച്ച് KL 58. T.9784 ബജാജ് ഓട്ടോ റിക്ഷയിൽ21 ലിറ്റർ വിദേശമദ്യവുമായി കാനം വയൽ സ്വദേശി റിന്റിൽ.കെ മനോജ് എന്നയാളെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എം.കലേഷ്, പി ആർ.വിനീത്. ഡ്രൈവർ പി.വി.അജിത്ത് എന്നിവർ പങ്കെടുത്തു

## Article Content

**കണ്ണൂർ : ** ഓണം സ്പെഷ്യൽ ഡ്രൈവ് സ്ട്രൈക്കിംഗ് ഫോർസ് റെയിഡിന്റെ ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ പയ്യന്നൂർ, ചെറുപുഴ, വയലായി, പുളിങ്ങോം, രാജഗിരി, കാനം വയൽ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പയ്യന്നൂർ വയലായി എന്ന സ്ഥലത്ത് വെച്ച് KL 58. T.9784 ബജാജ് ഓട്ടോ റിക്ഷയിൽ21 ലിറ്റർ വിദേശമദ്യവുമായി കാനം വയൽ സ്വദേശി റിന്റിൽ.കെ മനോജ് എന്നയാളെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എം.കലേഷ്, പി ആർ.വിനീത്. ഡ്രൈവർ പി.വി.അജിത്ത് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141450/a-young-man-was-caught-with-21-liters-of-foreign-liquor-being-smuggled-in-an-autorickshaw)