---
title: "#arrest|  തലശേരിയിൽ 31ലക്ഷം രൂപയുടെ  കുഴൽപണവുമായി ഒരാൾ  പിടിയിൽ"
english_title: "A man was #arrested with Rs 31 lakh #black #money in #Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141598/a-man-was-arrested-with-rs-31-lakh-black-money-in-thalassery"
published_at: "2023-08-25T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e840db6d5b4_Untitled-1_copy.jpg"
keywords: []
---

# #arrest|  തലശേരിയിൽ 31ലക്ഷം രൂപയുടെ  കുഴൽപണവുമായി ഒരാൾ  പിടിയിൽ

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 31,25000 രൂപയുമായി മഹാരാഷ്ട്ര സ്വദേശിയെ എക്സൈസ് സം ഘം പിടികൂടി.

## Article Content

**തലശ്ശേരി: ** തലശ്ശേരിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 31,25000 രൂപയുമായി മഹാരാഷ്ട്ര സ്വദേശിയെ എക്സൈസ് സം ഘം പിടികൂടി.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെഭാഗമായി കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനനും സംഘവും നടത്തിയ പരിശോധനയിലാണ് പെരിങ്ങത്തൂർ ചൊക്ലിയിൽ നിന്ന് മഹാരാഷ്ട്ര സംഗ്ലി സ്വദേശി അനിൽ കദ മിനെ (39) പിടികൂടിയത്. പിടികൂടിയ പണമുൾപ്പെടെ പ്രതിയെ കോടതി യിൽ ഹാജരാക്കി. പ്രതിയെ കോട തി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141598/a-man-was-arrested-with-rs-31-lakh-black-money-in-thalassery)