---
title: "#fire|   തമിഴ്നാട്ടിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് 5 പേർ മരിച്ചു"
english_title: "5 people# died when a# stopped train #caught fire in #Tamil Nadu"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141798/5-people-died-when-a-stopped-train-caught-fire-in-tamil-nadu"
published_at: "2023-08-26T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e97617615cb_64e96355d0128_Screenshot_20230826-075446_Samsung_Internet.jpg"
keywords: []
---

# #fire|   തമിഴ്നാട്ടിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് 5 പേർ മരിച്ചു

> **Lead Summary:** **മധുര: **തമിഴ്നാട്ടിലെ മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് 5 പേർ മരിച്ചു. ലഖ്‌നൗ- രാമേശ്വരം ട്രെയിനിലാണ് അപകടം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.

## Article Content

**മധുര: **തമിഴ്നാട്ടിലെ മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ച് 5 പേർ മരിച്ചു. ലഖ്‌നൗ- രാമേശ്വരം ട്രെയിനിലാണ് അപകടം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.

അപകടത്തിൽപ്പെട്ടവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല. തീ നിയന്ത്രണവിധേയമായി. ജില്ലാ കളക്ടറും റെയിൽവേ പൊലീസും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141798/5-people-died-when-a-stopped-train-caught-fire-in-tamil-nadu)