---
title: "# funeral| വയനാട്  തലപ്പുഴയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ സംസ്കാരം ഇന്ന്; 12 മണി മുതൽ"
english_title: "The funeral of those who died in a road accident in Wayanad Thalapuzha todayFrom 12 p.m"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141815/the-funeral-of-those-who-died-in-a-road-accident-in-wayanad-thalapuzha-todayfrom-12-pm"
published_at: "2023-08-26T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9871411131_64e95f37d3b22_IMG-20230826-WA0004.jpg"
keywords: []
---

# # funeral| വയനാട്  തലപ്പുഴയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ സംസ്കാരം ഇന്ന്; 12 മണി മുതൽ

> **Lead Summary:** **വയനാട് : **വയനാട് തലപ്പുഴയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ആറ് പേരുടെ സംസ്കാരം വീട്ടുവളപ്പിലും മൂന്ന് പേരുടെ സംസ്കാരം പൊതുശ്മശാനത്തിലും ആയിരിക്കും നടക്കുക.

## Article Content

**വയനാട് : **വയനാട് തലപ്പുഴയിലെ വാഹനാപകടത്തിൽ മരിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ആറ് പേരുടെ സംസ്കാരം വീട്ടുവളപ്പിലും മൂന്ന് പേരുടെ സംസ്കാരം പൊതുശ്മശാനത്തിലും ആയിരിക്കും നടക്കുക.

പോസ്റ്റുമോർട്ടം നടപടികൾ രാവിലെ 11 മണിയോടെ പൂർത്തിയാകും. വയനാട് മക്കിമല എൽപി സ്കൂളിൽ 12 മണി മുതൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും. അതേസമയം, അപകടത്തിൽ ഗുരുതമായി പരിക്കേറ്റ രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141815/the-funeral-of-those-who-died-in-a-road-accident-in-wayanad-thalapuzha-todayfrom-12-pm)