---
title: "#Walkers Club |  തലശ്ശേരി വാക്കേഴ്‌സ് ക്ലബ്‌ 28 ന് സ്പീക്കർ ഉദ്ഘാടനം ചെയ്യും"
english_title: "The #speaker will #inaugurate the# Thalassery #Walkers Club on 28"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141918/the-speaker-will-inaugurate-the-thalassery-walkers-club-on-28"
published_at: "2023-08-26T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9eac60fbff_Untitled-3_copy.jpg"
keywords: []
---

# #Walkers Club |  തലശ്ശേരി വാക്കേഴ്‌സ് ക്ലബ്‌ 28 ന് സ്പീക്കർ ഉദ്ഘാടനം ചെയ്യും

> **Lead Summary:** **തലശ്ശേരി: ** ഹെൽത്തി തലശ്ശേരി ക്യാമ്പയിനിന്റെ ഭാഗമായി സ്പോർട്സ് കേരള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന തലശ്ശേരി വാക്കേഴ്‌സ് ക്ലബ് ആഗസ്റ്റ് 28 രാവിലെ 7 മണിക്ക് കേരള നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘടാനം ചെയ്യും.

## Article Content

**തലശ്ശേരി: ** ഹെൽത്തി തലശ്ശേരി ക്യാമ്പയിനിന്റെ ഭാഗമായി സ്പോർട്സ് കേരള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന തലശ്ശേരി വാക്കേഴ്‌സ് ക്ലബ് ആഗസ്റ്റ് 28 രാവിലെ 7 മണിക്ക് കേരള നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘടാനം ചെയ്യും.

വാക്കേഴ്‌സ് ക്ലബ്ബിൽ അംഗമാവാൻ ആഗ്രഹിക്കുന്നവർ വി ആർ കൃഷ്ണയ്യർ സ്മാരക തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുള്ള സെൽഫ് രെജിസ്ട്രേഷൻ കൗണ്ടർ വഴിയോ, അല്ലെങ്കിൽ https://rebrand.ly/walkers എന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയോ രെജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 99956 51490 എന്ന നമ്പറിൽ ബന്ധപെടുക

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141918/the-speaker-will-inaugurate-the-thalassery-walkers-club-on-28)