---
title: "#accident    | കൊട്ടിയൂർ പാൽചുരത്ത് ലോറി അപകടം"
english_title: "#Lorry #accident at #Kotiyur #Palchuram"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/142727/lorry-accident-at-kotiyur-palchuram"
published_at: "2023-08-31T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0230ca13b3_download_(7).jpg"
keywords: []
---

# #accident    | കൊട്ടിയൂർ പാൽചുരത്ത് ലോറി അപകടം

> **Lead Summary:** **കൊട്ടിയൂർ : **കൊട്ടിയൂർ - വയനാട് ചുരം പാതയിൽ വീണ്ടും ലോറി അപകടം. ആശ്രമം വളവിലാണ് വീണ്ടും അപകടമുണ്ടായത്. മാലിന്യവുമായെത്തിയ ലോറിയാണ് റോഡിൽ നിന്ന് മാറി തിട്ടയിൽ ഇടിച്ച് നിന്നത്. ആർക്കും പരിക്കില്ല.

## Article Content

**കൊട്ടിയൂർ : **കൊട്ടിയൂർ - വയനാട് ചുരം പാതയിൽ വീണ്ടും ലോറി അപകടം. ആശ്രമം വളവിലാണ് വീണ്ടും അപകടമുണ്ടായത്. മാലിന്യവുമായെത്തിയ ലോറിയാണ് റോഡിൽ നിന്ന് മാറി തിട്ടയിൽ ഇടിച്ച് നിന്നത്. ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/142727/lorry-accident-at-kotiyur-palchuram)