---
title: "#Chess  |  19 വയസ്സിന് താഴെയുള്ളവരുടെ ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച്ച കണ്ണൂരിൽ"
english_title: "#Under-19 #District #Chess #Championship in #Kannur on #Sunday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/142932/under-19-district-chess-championship-in-kannur-on-sunday"
published_at: "2023-09-01T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f174c6b591c_Untitled-3_copy.jpg"
keywords: []
---

# #Chess  |  19 വയസ്സിന് താഴെയുള്ളവരുടെ ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച്ച കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ : ** സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 19 വയസ്സിന് താഴെയുള്ളവരുടെ ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ നട ക്കും. പെൺകുട്ടികൾക്കും പൊതുവിഭാഗത്തിനും പ്രത്യേകം മത്സരങ്ങളുണ്ടാകും.

## Article Content

**കണ്ണൂർ : ** സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 19 വയസ്സിന് താഴെയുള്ളവരുടെ ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ നട ക്കും. പെൺകുട്ടികൾക്കും പൊതുവിഭാഗത്തിനും പ്രത്യേകം മത്സരങ്ങളുണ്ടാകും.

2004 ജനുവരി ഒന്നിനുശേഷം ജനിച്ചവരായിരിക്കണം പങ്കെടുക്കുന്നവർ. മത്സരങ്ങൾ രാവിലെ ഒൻപതിന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്ര സിഡന്റ് കെ.കെ. പവിത്രൻ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ ഒന്നിന് രാത്രി ഒൻപതുവരെ ഓൺലൈനിൽ അപേക്ഷിക്കാം. ഫോൺ : 9846879986, 9400712673.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/142932/under-19-district-chess-championship-in-kannur-on-sunday)