---
title: "#women'scricket |  വനിതാ ക്രിക്കറ്റിൽ തിളങ്ങുന്ന മിന്നുമണിക്കും, നജ്ലക്കും തലശേരിയിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ ആദരം"
english_title: "#Minnumani and #Najlak, who #shine in #women's #cricket, are #honored by the #District #Cricket #Association in# Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/143069/minnumani-and-najlak-who-shine-in-womens-cricket-are-honored-by-the-district-cricket-association-in-thalassery"
published_at: "2023-09-01T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1f39ac3f9e_Untitled-2_copy.jpg"
keywords: []
---

# #women'scricket |  വനിതാ ക്രിക്കറ്റിൽ തിളങ്ങുന്ന മിന്നുമണിക്കും, നജ്ലക്കും തലശേരിയിൽ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ ആദരം

> **Lead Summary:** **തലശേരി:** കേരളത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെത്തിയ മിന്നുമണിയെയും 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലംഗമായ നജ്ലയെയും ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അനുമോദിച്ചു.

## Article Content

**തലശേരി:** കേരളത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെത്തിയ മിന്നുമണിയെയും 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലംഗമായ നജ്ലയെയും ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അനുമോദിച്ചു.

കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. മിന്നുമണിക്കും നജ്ലക്കും സ്പീക്കർ ഉപഹാരം നൽകി. എ.സി.എം. ഫിജാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി, കെ.സി.എ. മെമ്പർ ടി. കൃഷ്ണരാജു, കേരള വനിതാ ടീം കോച്ച് സുമൻ ശർമ, കേരള ടീം സെലക്ടർ നികേത രാമൻകുട്ടി, പി. നിസാർ, ഡോ. എം.കെ. മധുസൂദനൻ, പി.വി. സിറാജുദ്ദീൻ, കെ.പി. സുരേഷ്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/143069/minnumani-and-najlak-who-shine-in-womens-cricket-are-honored-by-the-district-cricket-association-in-thalassery)