---
title: "#MahatmaCollege   | തലശേരി മഹാത്മ കോളേജിലെ  പൂർവ വിദ്യാർത്ഥികൾ ഓർമ്മച്ചെപ്പ് 2023  വിദ്യാർത്ഥി സംഗമം നടത്തി."
english_title: "The# Alumni of #Thalassery #MahatmaCollege# organized a #Remembrance 2023 #student meeting."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/143764/the-alumni-of-thalassery-mahatma-college-organized-a-remembrance-2023-student-meeting"
published_at: "2023-09-04T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5ac683ddd5_Untitled-4_copy.jpg"
keywords: []
---

# #MahatmaCollege   | തലശേരി മഹാത്മ കോളേജിലെ  പൂർവ വിദ്യാർത്ഥികൾ ഓർമ്മച്ചെപ്പ് 2023  വിദ്യാർത്ഥി സംഗമം നടത്തി.

> **Lead Summary:** **തലശ്ശേരി:** തലശ്ശേരി മഹാത്മകോളേലെ 1999-2002 ബാച്ച് ഓർമ്മചെപ്പ് 2023 എന്ന പേരിൽ തലശ്ശേരി പെപ്പർ പാലസിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. ബിജു ജി കൈലാസ് ഉത്ഘാടനം ചെയ്തു.

## Article Content

**തലശ്ശേരി:** തലശ്ശേരി മഹാത്മകോളേലെ 1999-2002 ബാച്ച് ഓർമ്മചെപ്പ് 2023 എന്ന പേരിൽ തലശ്ശേരി പെപ്പർ പാലസിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. ബിജു ജി കൈലാസ് ഉത്ഘാടനം ചെയ്തു.

ഇ കെ സുഗതൻ അധ്യക്ഷത വഹിച്ചു. റീന മേലൂർ സ്വാഗതവും ഷീബ പന്തക്കൽ നന്ദിയും പറഞ്ഞു. രൂപേഷ് അരയാക്കൂൽ,അഷറഫ്, സമീർ, ഷൈൻ ദിവാകർ എന്നിവർ സംസാരിച്ചു. നിരവധി കലാപരിപാടികളും, സമ്മാന വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/143764/the-alumni-of-thalassery-mahatma-college-organized-a-remembrance-2023-student-meeting)