---
title: "#Quarri   | സർക്കാർ ഉറപ്പ് പാലിച്ചില്ല ; നാളെ  ക്വാറികളും ക്രഷറുകളും അടച്ചിടും"
english_title: "The# government did not keep its #promise#Quarries and# crushers will be# closed#tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/143946/the-government-did-not-keep-its-promisequarries-and-crushers-will-be-closedtomorrow"
published_at: "2023-09-05T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6c2babef1e_Untitled-3_copy.jpg"
keywords: []
---

# #Quarri   | സർക്കാർ ഉറപ്പ് പാലിച്ചില്ല ; നാളെ  ക്വാറികളും ക്രഷറുകളും അടച്ചിടും

> **Lead Summary:** **കണ്ണൂർ: ** സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ ക്വാറികളും ക്രഷറുകളും നാളെ അടച്ചിടുമെന്ന് ക്വാറി-ക്രഷർ അസോസിയേഷൻ അറിയിച്ചു.

## Article Content

**കണ്ണൂർ: ** സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ ക്വാറികളും ക്രഷറുകളും നാളെ അടച്ചിടുമെന്ന് ക്വാറി-ക്രഷർ അസോസിയേഷൻ അറിയിച്ചു.

ബുധനാഴ്ച സൂചനാ പണിമുടക്കിൽ പ്രശ്നത്തിന് പരിഹാരം ആയില്ലെങ്കിൽ പിന്നീട് അനിശ്ചിതകാല സമരവും തുടങ്ങുമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി കെ ബെന്നി അറിയിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/143946/the-government-did-not-keep-its-promisequarries-and-crushers-will-be-closedtomorrow)