---
title: "#case|  ഭർത്താവ് പണം കടം വാങ്ങിയതിന് ഭാര്യയെ ഭീഷണിപ്പെടുത്തിയതായി പരാതി"
english_title: "#Complaint that #husband #threatened wife for# borrowing# money"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144052/complaint-that-husband-threatened-wife-for-borrowing-money"
published_at: "2023-09-05T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f7167d3dc71_download_(3).jpg"
keywords: []
---

# #case|  ഭർത്താവ് പണം കടം വാങ്ങിയതിന് ഭാര്യയെ ഭീഷണിപ്പെടുത്തിയതായി പരാതി

> **Lead Summary:** **തളിപ്പറമ്പ്: **ഭര്‍ത്താവ് കടം വാങ്ങിയ പണം ചോദിച്ച് വീട്ടിലെത്തിയ യുവാവ് ഭാര്യയെ ഭീഷണിപ്പെടുത്തിയതായി പരാതി. കുറ്റിയാട്ടൂര്‍ വടുവന്‍കുളത്തെ കോടിക്കണ്ടി വീട്ടില്‍ കെ.പി.രഞ്ജിത്തിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **ഭര്‍ത്താവ് കടം വാങ്ങിയ പണം ചോദിച്ച് വീട്ടിലെത്തിയ യുവാവ് ഭാര്യയെ ഭീഷണിപ്പെടുത്തിയതായി പരാതി. കുറ്റിയാട്ടൂര്‍ വടുവന്‍കുളത്തെ കോടിക്കണ്ടി വീട്ടില്‍ കെ.പി.രഞ്ജിത്തിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

സപ്തംബര്‍ ഒന്നിന് രാത്രിഎട്ടോടെയായിരുന്നു സംഭവം.ആന്തൂര്‍ മമ്പാലയിലെ വീട്ടില്‍ അതിക്രമിച്ചുകയറിയ രഞ്ജിത്ത് യുവതിയേയും ഭര്‍ത്താവിനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കയ്യില്‍ പിടിച്ച് മാനഹാനി വരുത്തുകയും ലൈംഗികചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144052/complaint-that-husband-threatened-wife-for-borrowing-money)