---
title: "#kannur | ക്വാറി-ക്രഷർ ഉടമകളുടെ  സൂചനാ പണിമുടക്ക് ഇന്ന്"
english_title: "#Indicative #strike by #quarry-crusher 3owners today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144197/indicative-strike-by-quarry-crusher-3owners-today"
published_at: "2023-09-06T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8080278f23_Untitled-1_copy.jpg"
keywords: []
---

# #kannur | ക്വാറി-ക്രഷർ ഉടമകളുടെ  സൂചനാ പണിമുടക്ക് ഇന്ന്

> **Lead Summary:** **കണ്ണൂർ: **സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് ക്വാറി - ക്രഷർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച സൂചനാ പണിമുടക്ക് നടത്തും.

## Article Content

**കണ്ണൂർ: **സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് ക്വാറി - ക്രഷർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച സൂചനാ പണിമുടക്ക് നടത്തും.

വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ യോഗം ചേരും. യോഗത്തിൽ അനിശ്ചിതകാല സമരം തുടങ്ങുന്നതിന് തീരുമാനിക്കുമെന്നും അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി വി.കെ ബെന്നി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144197/indicative-strike-by-quarry-crusher-3owners-today)