---
title: " #death| തലശേരിയിൽ  വർക്ഷോപ്പുടമ  സ്ഥാപനത്തിൽ മരിച്ച  നിലയിൽ ; മരിച്ചത് മനേക്കര സ്വദേശി"
english_title: "In #Thalassery, the #shopkeeper was found #dead in his# establishment;The# deceased was a #native of #Manekkara"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144256/in-thalassery-the-shopkeeper-was-found-dead-in-his-establishmentthe-deceased-was-a-native-of-manekkara"
published_at: "2023-09-06T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f833e1b5586_Untitled-8_copy.jpg"
keywords: []
---

#  #death| തലശേരിയിൽ  വർക്ഷോപ്പുടമ  സ്ഥാപനത്തിൽ മരിച്ച  നിലയിൽ ; മരിച്ചത് മനേക്കര സ്വദേശി

> **Lead Summary:** ** തലശേരി: ** തലശേരിയിൽ വർക് ഷോപ്പുടമ സ്ഥാപനത്തിൽ മരിച്ച നിലയിൽ. മഞ്ഞോടി കണ്ണിച്ചിറയിലെ ശ്രീഷ്ബിജു ഓട്ടോമൊബൈൽസ് ഉടമ നിടുമ്പ്രം തെക്കേ മനേക്കര സ്വദേശി മട്ടാൻറവിട അശോകനെയാണ് മരിച്ച നിലയിൽ കണ്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ച് കൂടിയത്. ഷീബയാണ് ഭാര്യ. തലശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തലശേരി ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

## Article Content

** തലശേരി: ** തലശേരിയിൽ വർക് ഷോപ്പുടമ സ്ഥാപനത്തിൽ മരിച്ച നിലയിൽ. മഞ്ഞോടി കണ്ണിച്ചിറയിലെ ശ്രീഷ്ബിജു ഓട്ടോമൊബൈൽസ് ഉടമ നിടുമ്പ്രം തെക്കേ മനേക്കര സ്വദേശി മട്ടാൻറവിട അശോകനെയാണ് മരിച്ച നിലയിൽ കണ്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ച് കൂടിയത്. ഷീബയാണ് ഭാര്യ. തലശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തലശേരി ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144256/in-thalassery-the-shopkeeper-was-found-dead-in-his-establishmentthe-deceased-was-a-native-of-manekkara)