---
title: "#Domesticviolence |  ഗാർഹിക പീഡനം: ഭർത്താവിനെതിരെ കേസ്"
english_title: "#Domestic violence# Case against# husband"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144480/domestic-violence-case-against-husband"
published_at: "2023-09-07T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9641e215c6_Untitled-2_copy.jpg"
keywords: []
---

# #Domesticviolence |  ഗാർഹിക പീഡനം: ഭർത്താവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ് : **ഭര്‍തൃപീഡനം ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ ചാണ്ടിക്കരിയിലെ കല്ലോത്ത് പുതിയപുരയില്‍ വീട്ടില്‍ മുനീറയുടെപരാതിയിലാണ് ഭര്‍ത്താവ് തളിപ്പറമ്പ് മദ്രസക്ക് സമീപത്തെ അമീറിന്റെ പേരില്‍ കേസെടുത്തത്.

## Article Content

**തളിപ്പറമ്പ് : **ഭര്‍തൃപീഡനം ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ ചാണ്ടിക്കരിയിലെ കല്ലോത്ത് പുതിയപുരയില്‍ വീട്ടില്‍ മുനീറയുടെപരാതിയിലാണ് ഭര്‍ത്താവ് തളിപ്പറമ്പ് മദ്രസക്ക് സമീപത്തെ അമീറിന്റെ പേരില്‍ കേസെടുത്തത്.

2005 ല്‍ വിവാഹിതരായ ഇരുവരും ഒന്നിച്ച് ജീവിച്ചുവരുന്നതിനിടയില്‍ രണ്ട് വര്‍ഷത്തിന് ശേഷം പ്രതി ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144480/domestic-violence-case-against-husband)