---
title: "#Urban Bank | അർബൻ ബാങ്ക് മേഖലയിലെ പ്രശ്നങ്ങൾ ; തലശേരിയിൽ ധർണ"
english_title: "#Problems in #Urban Bank #Sector;Dharna at #Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144519/problems-in-urban-bank-sectordharna-at-thalassery"
published_at: "2023-09-07T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f985e27fa4b_Untitled-5_copy.jpg"
keywords: []
---

# #Urban Bank | അർബൻ ബാങ്ക് മേഖലയിലെ പ്രശ്നങ്ങൾ ; തലശേരിയിൽ ധർണ

> **Lead Summary:** **തലശേരി:** കേരളത്തിലെ സഹകരണ അർബൻ ബാങ്ക് മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട്, എ കെ സി യു ബി ഇ എ സെപ്റ്റംബർ 23 ന് നടത്തുന്ന സെക്രട്ടറിയേറ്റ് ധർണയുടെ പ്രചരണാർത്ഥം എൻസിസി റോഡിൽ അർബൻ ബാങ്ക് പരിസരത്ത് ധർണ നടത്തി.

## Article Content

**തലശേരി:** കേരളത്തിലെ സഹകരണ അർബൻ ബാങ്ക് മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട്, എ കെ സി യു ബി ഇ എ സെപ്റ്റംബർ 23 ന് നടത്തുന്ന സെക്രട്ടറിയേറ്റ് ധർണയുടെ പ്രചരണാർത്ഥം എൻസിസി റോഡിൽ അർബൻ ബാങ്ക് പരിസരത്ത് ധർണ നടത്തി.

സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി രജീഷ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി ടൗൺ കമ്മിറ്റി സെക്രട്ടറി പി ലിഗേഷ്, എ കെ സി യു ബി ഇ എ നേതാക്കളായ പി കെ ജിതേഷ്, കെ ബോബി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144519/problems-in-urban-bank-sectordharna-at-thalassery)