---
title: "#ChiefMiniste|  മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഗവ. ബ്രണ്ണന്‍ കോളേജില്‍ ;  നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും"
english_title: "#Chief Minister #Pinarayi Vijayan #tomorrow #Govt.Brennan #College;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144699/chief-minister-pinarayi-vijayan-tomorrow-govtbrennan-college"
published_at: "2023-09-08T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64faaec8b4659_Untitled-2_copy.jpg"
keywords: []
---

# #ChiefMiniste|  മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഗവ. ബ്രണ്ണന്‍ കോളേജില്‍ ;  നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും

> **Lead Summary:** ക**ണ്ണൂർ : ** രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് നിര്‍മ്മിച്ച സായ് ബ്രണ്ണന്‍ സിന്തറ്റിക് ട്രാക്ക്, കിഫ്ബി പദ്ദതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ലേഡീസ് ഹോസ്റ്റല്‍ അക്കാദമിക് ബ്ലോക്ക് , എല്‍ ആന്റ് ടി യുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക.

## Article Content

ക**ണ്ണൂർ : ** രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് നിര്‍മ്മിച്ച സായ് ബ്രണ്ണന്‍ സിന്തറ്റിക് ട്രാക്ക്, കിഫ്ബി പദ്ദതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ലേഡീസ് ഹോസ്റ്റല്‍ അക്കാദമിക് ബ്ലോക്ക് , എല്‍ ആന്റ് ടി യുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക.

സിന്തറ്റി ട്രാക്കില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കായിക ന്യൂനക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും അധ്യക്ഷത വഹിക്കും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളാവും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144699/chief-minister-pinarayi-vijayan-tomorrow-govtbrennan-college)