---
title: "# liquor|  തലശേരിയിൽ ബസിൽ നിന്ന് 13 കുപ്പി മാഹി മദ്യം പിടികൂടി"
english_title: "13# bottles of #Mahi liquor #seized from bus in #Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/144711/13-bottles-of-mahi-liquor-seized-from-bus-in-thalassery"
published_at: "2023-09-08T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fab6efd3948_Untitled-5_copy.jpg"
keywords: []
---

# # liquor|  തലശേരിയിൽ ബസിൽ നിന്ന് 13 കുപ്പി മാഹി മദ്യം പിടികൂടി

> **Lead Summary:** ത**ലശേരി: ** തലശേരിക്കടുത്ത് ന്യുമാഹി ചെക്ക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ കെ. അഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഉടമസ്ഥനില്ലാത്ത നിലയിൽ 13 കുപ്പി മാഹി മദ്യം പിടി കൂടി.

## Article Content

ത**ലശേരി: ** തലശേരിക്കടുത്ത് ന്യുമാഹി ചെക്ക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ കെ. അഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഉടമസ്ഥനില്ലാത്ത നിലയിൽ 13 കുപ്പി മാഹി മദ്യം പിടി കൂടി.

പ്രതിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി മധു, പി.വി സനേഷ് എന്നിവരും പരിശോധന സംഘ ത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/144711/13-bottles-of-mahi-liquor-seized-from-bus-in-thalassery)