---
title: " #PallurAvarothTempel|  പള്ളൂർ അവറോത്ത് ക്ഷേത്രത്തിൽ ചുമർ ഉത്തരം വെയ്ക്കലും കുറ്റിയടിക്കൽ കർമ്മവും 11ന്"
english_title: "At Pallur Avaroth TempleWall Answering and Nailing Ceremony at 11"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/145016/at-pallur-avaroth-templewall-answering-and-nailing-ceremony-at-11"
published_at: "2023-09-09T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc40315d235_Untitled-7_copy.jpg"
keywords: []
---

#  #PallurAvarothTempel|  പള്ളൂർ അവറോത്ത് ക്ഷേത്രത്തിൽ ചുമർ ഉത്തരം വെയ്ക്കലും കുറ്റിയടിക്കൽ കർമ്മവും 11ന്

> **Lead Summary:** **മാഹി: ** മാഹി ഈസ്റ്റ് പള്ളൂർ അവറോത്ത് വേട്ടക്കൊരുമകൻ ക്ഷേത്ര പുനരുദ്ധാരണത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ ചുമർ ഉത്തരം വെയ്ക്കുന്ന കർമ്മവും ദേവീക്ഷേത്രത്തിന്റെ കുറ്റിയടിക്കൽ കർമ്മവും സപ്തംബർ 11 ന് രാവിലെ 10 മണി ക്കും, ഒരു മണിക്കും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ നടക്കുമെന്ന് ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

## Article Content

**മാഹി: ** മാഹി ഈസ്റ്റ് പള്ളൂർ അവറോത്ത് വേട്ടക്കൊരുമകൻ ക്ഷേത്ര പുനരുദ്ധാരണത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ ചുമർ ഉത്തരം വെയ്ക്കുന്ന കർമ്മവും ദേവീക്ഷേത്രത്തിന്റെ കുറ്റിയടിക്കൽ കർമ്മവും സപ്തംബർ 11 ന് രാവിലെ 10 മണി ക്കും, ഒരു മണിക്കും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ നടക്കുമെന്ന് ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/145016/at-pallur-avaroth-templewall-answering-and-nailing-ceremony-at-11)