---
title: "#accident  | പഴയങ്ങാടിയിൽ സ്വകാര്യ ബസ്സിടിച്ച് വഴി യാത്രക്കാരന് ഗുരുതതരമായി പരിക്കേറ്റു"
english_title: "A #passenger was# seriously# injured after being hit by a# private bus in# Pazhayangady"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/145420/a-passenger-was-seriously-injured-after-being-hit-by-a-private-bus-in-pazhayangady"
published_at: "2023-09-11T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64febb144b7e5_download_(1).jpg"
keywords: []
---

# #accident  | പഴയങ്ങാടിയിൽ സ്വകാര്യ ബസ്സിടിച്ച് വഴി യാത്രക്കാരന് ഗുരുതതരമായി പരിക്കേറ്റു

> **Lead Summary:** **കണ്ണൂർ: **ഇന്ന് രാവിലെ പഴയങ്ങാടി ബസ്റ്റാന്റിന് സമീപം സ്വകാര്യ ബസ്സിടിച്ച് വഴി യാത്രക്കാരന് ഗുരുതതരമായി പരിക്കേറ്റു. പഴയങ്ങാടി റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന കെ.എ.ഉമ്മർ നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂർ: **ഇന്ന് രാവിലെ പഴയങ്ങാടി ബസ്റ്റാന്റിന് സമീപം സ്വകാര്യ ബസ്സിടിച്ച് വഴി യാത്രക്കാരന് ഗുരുതതരമായി പരിക്കേറ്റു. പഴയങ്ങാടി റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന കെ.എ.ഉമ്മർ നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 10.15 ഓടെ ആയിരുന്നു അപകടം ടൗണിൽ കോസ്മോസ് എന്ന ഇലക്ട്രോണിക്ക്സ് കട നടത്തുന്ന ഉമ്മർ ഷോപ്പിലെക്ക് പോകാനായി റോഡ് മുറിച്ച് കടക്കുമ്പോൾ തളിപ്പറമ്പ - പുതിയങ്ങാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിടിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/145420/a-passenger-was-seriously-injured-after-being-hit-by-a-private-bus-in-pazhayangady)