---
title: "#HighwayPolice | ഹൈവെ പോലീസിന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് കേസെടുത്തു"
english_title: "A# case was #registered for #obstructing the# proper #execution of the#Highway #Police"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/145462/a-case-was-registered-for-obstructing-the-proper-execution-of-thehighway-police"
published_at: "2023-09-11T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fed6bf82a8f_Untitled-13_copy.jpg"
keywords: []
---

# #HighwayPolice | ഹൈവെ പോലീസിന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് കേസെടുത്തു

> **Lead Summary:** **കണ്ണൂർ : ** ഹെൽമെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത ഹൈവേ പോലീസിന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തി യതിന് രണ്ടു പേർക്കെതിരെ കേസെടുത്തു. കേസെടുത്തിട്ടു ള്ളത്. സയ്യിദ് നൗർ ടാഗോർ വിദ്യാനികേതന് സമീപത്തെ അബ്ദുള്ള , നെല്ലിപ്പറമ്പ് പഞ്ചായത്ത് ഗ്രൗണ്ടിന് സമീപ ത്തെ ജഹീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

## Article Content

**കണ്ണൂർ : ** ഹെൽമെറ്റ് ധരിക്കാത്തത് ചോദ്യം ചെയ്ത ഹൈവേ പോലീസിന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തി യതിന് രണ്ടു പേർക്കെതിരെ കേസെടുത്തു. കേസെടുത്തിട്ടു ള്ളത്. സയ്യിദ് നൗർ ടാഗോർ വിദ്യാനികേതന് സമീപത്തെ അബ്ദുള്ള , നെല്ലിപ്പറമ്പ് പഞ്ചായത്ത് ഗ്രൗണ്ടിന് സമീപ ത്തെ ജഹീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

തളിപ്പറമ്പ് ചിറവക്കിൽ വാഹന പരിശോധന നടത്തി വരവെ മന്ന ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ഇവർ ഹെൽമറ്റ് ധരിക്കാത്തതെ സഞ്ചരിക്കുന്നത് ചോദ്യം ചെയ്തപ്പോൾ ഇവർ എസ്.ഐ.അബ്ദുൾ നാസറിന്റെ നേതൃത്വത്തിലുള്ള ഹൈവെ പോലീസ് സംഘത്തെ പൊതുജന മധ്യത്തിൽ വച്ച് അസഭ്യം പറയുകയും, കൃത്യനിർവ്വഹണം തടസപ്പെടു ത്തിയതിനുമാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/145462/a-case-was-registered-for-obstructing-the-proper-execution-of-thehighway-police)