---
title: "#PressForum|  തലശ്ശേരി പ്രസ് ഫോറം ഭരണ സമിതി അംഗവും ജന്മഭൂമി ലേഖകനുമായിരിക്കെ വാഹന അപകടത്തിൽ മരണപ്പെട്ട എം.പി. ഗോപാലകൃഷ്ണനെ മാധ്യമ പ്രവർത്തകർ അനുസ്മരിച്ചു."
english_title: "MP who #died in a #vehicle #accident while being a# member of the# Thalassery #Press Forum# Board of# Directors and a# Janmabhoomi #correspondent#.MP who died in a vehicle accident while being a member of the Thalassery Press Forum Board of Directors and a Janmabhoomi correspondent."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/145500/mp-who-died-in-a-vehicle-accident-while-being-a-member-of-the-thalassery-press-forum-board-of-directors-and-a-janmabhoomi-correspondentmp-who-died-in-a-vehicle-accident-while-being-a-member-of-the-thalassery-press-forum-board-of-directors-and-a-janmabhoomi-correspondent"
published_at: "2023-09-11T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fef44b56310_Untitled-18_copy.jpg"
keywords: []
---

# #PressForum|  തലശ്ശേരി പ്രസ് ഫോറം ഭരണ സമിതി അംഗവും ജന്മഭൂമി ലേഖകനുമായിരിക്കെ വാഹന അപകടത്തിൽ മരണപ്പെട്ട എം.പി. ഗോപാലകൃഷ്ണനെ മാധ്യമ പ്രവർത്തകർ അനുസ്മരിച്ചു.

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി പ്രസ് ഫോറം ഭരണ സമിതി അംഗവും ജന്മഭൂമി ലേഖകനുമായിരിക്കെ വാഹന അപകടത്തിൽ മരണപ്പെട്ട എം.പി. ഗോപാലകൃഷ്ണനെ മാധ്യമ പ്രവർത്തകർ അനുസ്മരിച്ചു.

## Article Content

**തലശ്ശേരി: **തലശ്ശേരി പ്രസ് ഫോറം ഭരണ സമിതി അംഗവും ജന്മഭൂമി ലേഖകനുമായിരിക്കെ വാഹന അപകടത്തിൽ മരണപ്പെട്ട എം.പി. ഗോപാലകൃഷ്ണനെ മാധ്യമ പ്രവർത്തകർ അനുസ്മരിച്ചു.

പ്രസ് ഫോറത്തിന്റെയും പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണം. പ്രസ് ഫോറം പ്രസിഡണ്ട് അനീഷ് പാതിരിയാട് അദ്ധ്യക്ഷത വഹിച്ചു.

നവാസ് മേത്തർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ദിനേശൻ, കെ.പി. ഷീജിത്ത്, പാലയാട് രവി,  പൊന്ന്യം കൃഷ്ണൻ, പി. ജനാർദ്ദനൻ , പി.എം.അഷ്റഫ്, ടി.എം. ഷുക്കൂർ, മണി പാറാൽ, എൻ. സിറാജുദ്ദീൻ, എൻ. പ്രശാന്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/145500/mp-who-died-in-a-vehicle-accident-while-being-a-member-of-the-thalassery-press-forum-board-of-directors-and-a-janmabhoomi-correspondentmp-who-died-in-a-vehicle-accident-while-being-a-member-of-the-thalassery-press-forum-board-of-directors-and-a-janmabhoomi-correspondent)