---
title: "#death|  കോഴിക്കോട്  നാലുവയസ്സുകാരി ഷോക്കേറ്റ് മരിച്ചു"
english_title: "A #four-year-old #girl #died of shock in #Kozhikode"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/145722/a-four-year-old-girl-died-of-shock-in-kozhikode"
published_at: "2023-09-12T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6500235ab53c2_download_(3).jpg"
keywords: []
---

# #death|  കോഴിക്കോട്  നാലുവയസ്സുകാരി ഷോക്കേറ്റ് മരിച്ചു

> **Lead Summary:** കോഴി**ക്കോട്: **കോഴിക്കോട് കിണാശ്ശേരിയില്‍ നാലുവയസ്സുകാരി ഷോക്കേറ്റ് മരിച്ചു. എൽകെജി വിദ്യാർത്ഥി അസ്‌ല ഖാത്തൂൻ ആണ് മരിച്ചത്. വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേറ്റാണ് മരണം.

## Article Content

കോഴി**ക്കോട്: **കോഴിക്കോട് കിണാശ്ശേരിയില്‍ നാലുവയസ്സുകാരി ഷോക്കേറ്റ് മരിച്ചു. എൽകെജി വിദ്യാർത്ഥി അസ്‌ല ഖാത്തൂൻ ആണ് മരിച്ചത്. വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേറ്റാണ് മരണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/145722/a-four-year-old-girl-died-of-shock-in-kozhikode)