---
title: "#death|  വയനാട്ടിൽ കാട്ടാന അക്രമം ; വനംവകുപ്പ് ഗൈഡ് കൊല്ലപ്പെട്ടു"
english_title: "#Wild# violence in# Wayanad#Forest #department #guide# killed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/145742/wild-violence-in-wayanadforest-department-guide-killed"
published_at: "2023-09-12T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65002ff3e34c5_Untitled-4_copy.jpg"
keywords: []
---

# #death|  വയനാട്ടിൽ കാട്ടാന അക്രമം ; വനംവകുപ്പ് ഗൈഡ് കൊല്ലപ്പെട്ടു

> **Lead Summary:** **വയനാട് : **വയനാട്ടിൽ കാട്ടാന അക്രമം ; വനംവകുപ്പ് ഗൈഡ് കൊല്ലപ്പെട്ടു വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വനംവകുപ്പ് ഗൈഡായ നെല്ലിയാനിക്കോട്ട് വീട്ടിൽ തങ്കച്ചൻ ആണ് കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

## Article Content

**വയനാട് : **വയനാട്ടിൽ കാട്ടാന അക്രമം ; വനംവകുപ്പ് ഗൈഡ് കൊല്ലപ്പെട്ടു വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വനംവകുപ്പ് ഗൈഡായ നെല്ലിയാനിക്കോട്ട് വീട്ടിൽ തങ്കച്ചൻ ആണ് കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മാനന്തവാടി വെള്ളമുണ്ട പുളിഞ്ഞാൽ ചിറപുല്ല് മലയിലാണ് സംഭവം. വനംവകുപ്പിന്റെ സംഘം മംഗലശ്ശേരി മലയിലേക്ക് തി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/145742/wild-violence-in-wayanadforest-department-guide-killed)