---
title: "#malabarcancercenter|  മലബാർ ക്യാൻസർ സെൻ്ററിലെ കാൻ്റീനിൽ പാചകക്കാരനെ ആവശ്യമുണ്ട് ; വാക് ഇൻ ഇന്റര്‍വ്യൂ 16ന്"
english_title: "#Malabar Cancer Center #canteen# requires a cook#Walk in# interview on 16th"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/145932/malabar-cancer-center-canteen-requires-a-cookwalk-in-interview-on-16th"
published_at: "2023-09-13T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501450dd3410_Untitled-3_copy.jpg"
keywords: []
---

# #malabarcancercenter|  മലബാർ ക്യാൻസർ സെൻ്ററിലെ കാൻ്റീനിൽ പാചകക്കാരനെ ആവശ്യമുണ്ട് ; വാക് ഇൻ ഇന്റര്‍വ്യൂ 16ന്

> **Lead Summary:** **തലശ്ശേരി : **മലബാര്‍ കാൻസര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്റീനിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പാചകക്കാരനെ നിയമിക്കുന്നു. (സൗത്ത് ഇന്ത്യൻ, നോര്‍ത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങള്‍) താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 16 ന് രാവിലെ 10 മണിക്ക് എം സി സി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0490 2355881.

## Article Content

**തലശ്ശേരി : **മലബാര്‍ കാൻസര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്റീനിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ പാചകക്കാരനെ നിയമിക്കുന്നു. (സൗത്ത് ഇന്ത്യൻ, നോര്‍ത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങള്‍) താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 16 ന് രാവിലെ 10 മണിക്ക് എം സി സി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0490 2355881.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/145932/malabar-cancer-center-canteen-requires-a-cookwalk-in-interview-on-16th)