---
title: "#nipah| നിപ ജാഗ്രത: മറ്റന്നാളും അവധി ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടർ "
english_title: "#Nipa# alert: another day off#Kozhikode# Collector #announces #holiday for all #educational# institutions"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/146313/nipa-alert-another-day-offkozhikode-collector-announces-holiday-for-all-educational-institutions"
published_at: "2023-09-14T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502f10e05a34_Untitled-2_copy.jpg"
keywords: []
---

# #nipah| നിപ ജാഗ്രത: മറ്റന്നാളും അവധി ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കോഴിക്കോട് കളക്ടർ 

> **Lead Summary:** **കോഴിക്കോട്: ** നിപ ജാഗ്രത മുൻകരുതലിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും അവധി പ്രഖ്യാപിച്ചു.

## Article Content

**കോഴിക്കോട്: ** നിപ ജാഗ്രത മുൻകരുതലിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ജില്ലയില്‍ നേരത്തെ ഇന്നും നാളെയുമാണ് (14.09.2023, 15.09.2023) അവധി പ്രഖ്യാപിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/146313/nipa-alert-another-day-offkozhikode-collector-announces-holiday-for-all-educational-institutions)