---
title: "#PazassirajaNSSCollege|  മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജ് 1976-78 പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി"
english_title: "#Mattannur# Pazassiraja #NSS College 1976-78 #Undergraduate #First Group #Alumni Reunion"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/147507/mattannur-pazassiraja-nss-college-1976-78-undergraduate-first-group-alumni-reunion"
published_at: "2023-09-19T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650959e625408_Untitled-2_copy.jpg"
keywords: []
---

# #PazassirajaNSSCollege|  മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജ് 1976-78 പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

> **Lead Summary:** **മട്ടന്നൂർ: ** കോളേജിനടുത്തുള്ള ഗ്രീൻ പ്ലാനറ്റ് റിസോർട്ടിൽ വെച്ചാണ് പൂർവ വിദ്യാർത്ഥി സംഗമം നടത്തിയത്. 45വർഷം മുമ്പുള്ള വിദ്യാർത്ഥി ജീവിതം അയവിറക്കികൊണ്ട് പരസ്പരം ഓർമ്മകൾ പങ്കുവെച്ചു സംസാരിച്ചു.

## Article Content

**മട്ടന്നൂർ: ** കോളേജിനടുത്തുള്ള ഗ്രീൻ പ്ലാനറ്റ് റിസോർട്ടിൽ വെച്ചാണ് പൂർവ വിദ്യാർത്ഥി സംഗമം നടത്തിയത്. 45വർഷം മുമ്പുള്ള വിദ്യാർത്ഥി ജീവിതം അയവിറക്കികൊണ്ട് പരസ്പരം ഓർമ്മകൾ പങ്കുവെച്ചു സംസാരിച്ചു.

സംഗമം അഡ്വ. എൻ. എം. രാജഗോപാൽ ഉത്ഘാടനം ചെയ്തു. എം ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഓട്ടാണി നാണു മാസ്റ്റർ , വി. വി പുരുഷോത്തമൻ, ഉമാദേവി തുരുത്തേരി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/147507/mattannur-pazassiraja-nss-college-1976-78-undergraduate-first-group-alumni-reunion)