---
title: "#Jihwa|  തലശേരി ഗവ.കോളേജിൽ 'ജിഹ്വ' യൂണിയൻ മാഗസിൻ കവർ പ്രകാശനം  ചെയ്തു."
english_title: "#'Jihwa' union# magazine# cover #released at #Thalassery Govt. College."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/147515/jihwa-union-magazine-cover-released-at-thalassery-govt-college"
published_at: "2023-09-19T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650962a0cacde_Untitled-3_copy.jpg"
keywords: []
---

# #Jihwa|  തലശേരി ഗവ.കോളേജിൽ 'ജിഹ്വ' യൂണിയൻ മാഗസിൻ കവർ പ്രകാശനം  ചെയ്തു.

> **Lead Summary:** **തലശേരി: ** തലശേരി ഗവ.കോളേജിൽ 'ജിഹ്വ' യൂണിയൻ മാഗസിൻ കവർ പ്രകാശനം ചെയ്തു. കെ.പി.മോഹനൻ എം.എൽ.എ. പ്രകാശന കർമ്മം നിർവഹിച്ചു.. പ്രിൻസിപ്പൽ കെ.പി.പ്രേമൻ അധ്യക്ഷത വഹിച്ചു.

## Article Content

**തലശേരി: ** തലശേരി ഗവ.കോളേജിൽ 'ജിഹ്വ' യൂണിയൻ മാഗസിൻ കവർ പ്രകാശനം ചെയ്തു. കെ.പി.മോഹനൻ എം.എൽ.എ. പ്രകാശന കർമ്മം നിർവഹിച്ചു.. പ്രിൻസിപ്പൽ കെ.പി.പ്രേമൻ അധ്യക്ഷത വഹിച്ചു.

യൂണി യൻ ചെയർമാൻ ടി. അദ്വൈത്, ഫൈനാർട്സ് സെക്രട്ടറി വി യു എസ് വിനിൽ, സ്റ്റാഫ് എഡിറ്റർ സുസ്മിൻ ജെയിംസ്, പി.പി.പ്രജുല, ചാക്കോ, കെ. ശ്വേത, ടി.പി. നൈതിക, പി.അവിനന്ദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/147515/jihwa-union-magazine-cover-released-at-thalassery-govt-college)