---
title: "#death|ചിറ്റാരിപറമ്പിൽ നിന്ന് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി"
english_title: "#Body of #missing elderly man found in #Chitariparamba"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/147878/body-of-missing-elderly-man-found-in-chitariparam"
published_at: "2023-09-21T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650bcb4b3317d_650b8e5b47d89_Picsart_23-09-21_05-58-49-743.jpg"
keywords: []
---

# #death|ചിറ്റാരിപറമ്പിൽ നിന്ന് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **ചിറ്റാരിപറമ്പ: **കഴിഞ്ഞ ദിവസം കാണാതായ ചിറ്റാരിപറമ്പ് കോട്ടയിലെ കണ്ട്യൻ കുഞ്ഞിക്കണ്ണന്റെ മൃതദേഹം ആയിത്തറ പുഴയിൽ കണ്ടെത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**ചിറ്റാരിപറമ്പ: **കഴിഞ്ഞ ദിവസം കാണാതായ ചിറ്റാരിപറമ്പ് കോട്ടയിലെ കണ്ട്യൻ കുഞ്ഞിക്കണ്ണന്റെ മൃതദേഹം ആയിത്തറ പുഴയിൽ കണ്ടെത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/147878/body-of-missing-elderly-man-found-in-chitariparam)