---
title: "#Thalassery    | തലശേരിയിൽ ബേങ്കിൽ അതിക്രമം ; ഒരാൾ പിടിയിൽ"
english_title: "#Trespass on #bank in# Thalassery;One #arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/147915/trespass-on-bank-in-thalasseryone-arrested"
published_at: "2023-09-21T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650be5304eb21_Untitled-4_copy.jpg"
keywords: []
---

# #Thalassery    | തലശേരിയിൽ ബേങ്കിൽ അതിക്രമം ; ഒരാൾ പിടിയിൽ

> **Lead Summary:** ** തലശ്ശേരി : **തലശ്ശേരി സ്റ്റേഡിയ ത്തിനടുത്തുള്ള സ്റ്റേറ്റ് ബേങ്കിൽ അതിക്രമം നടത്താൻ ശ്രമിച്ച ആളെ പോലീസ് എത്തി പിടികൂടി. ഇന്ന് രാവിലെയാ ണ് സംഭവം.

## Article Content

** തലശ്ശേരി : **തലശ്ശേരി സ്റ്റേഡിയ ത്തിനടുത്തുള്ള സ്റ്റേറ്റ് ബേങ്കിൽ അതിക്രമം നടത്താൻ ശ്രമിച്ച ആളെ പോലീസ് എത്തി പിടികൂടി. ഇന്ന് രാവിലെയാ ണ് സംഭവം.

ബേങ്കിനകത്ത് നിന്നു ബഹളം വെച്ചതിനാൽ ബേങ്ക് അധികൃതർ പോലീസിൽ വിവരം നൽകി യതിനെതുടർന്ന് പോലീസ് എത്തിയാണ് ആളെ പിടികൂടിയത്. പനമരം സ്വദേശിയാണ്. മാനസികവൈകല്യമുള്ളാ ളാണെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/147915/trespass-on-bank-in-thalasseryone-arrested)