---
title: "#kodiyeribalakrishnan|  തലശ്ശേരി മുനിസിപ്പല്‍  ടൗണ്‍ ഹാൾ  കോടിയേരി ബാലകൃഷ്ണന്റെ സ്മരണ നിലനിർത്തും"
english_title: "#Thalassery #Municipal Town Hall will be named after #Kodiyeri Balakrishnan"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/147934/thalassery-municipal-town-hall-will-be-named-after-kodiyeri-balakrishnan"
published_at: "2023-09-21T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650bee21575f2_Untitled-5_copy.jpg"
keywords: []
---

# #kodiyeribalakrishnan|  തലശ്ശേരി മുനിസിപ്പല്‍  ടൗണ്‍ ഹാൾ  കോടിയേരി ബാലകൃഷ്ണന്റെ സ്മരണ നിലനിർത്തും

> **Lead Summary:** **തലശ്ശേരി:** തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിന് അന്തരിച്ച സിപിഐഎം നേതാവും മുന്‍ തലശ്ശേരി എംഎല്‍എയുമായ കോടിയേരി ബാലകൃഷ്ണന്റെ പേരിടും.

## Article Content

**തലശ്ശേരി:** തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിന് അന്തരിച്ച സിപിഐഎം നേതാവും മുന്‍ തലശ്ശേരി എംഎല്‍എയുമായ കോടിയേരി ബാലകൃഷ്ണന്റെ പേരിടും.

കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്യും. ഈ മാസം മുപ്പതിന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രഖ്യാപനം നടത്തും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/147934/thalassery-municipal-town-hall-will-be-named-after-kodiyeri-balakrishnan)