---
title: "പേരാവൂരിൽ  കെ എസ് ആർടി സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം"
english_title: "KSRTC bus and scooter collide in Peravoor"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/148776/ksrtc-bus-and-scooter-collide-in-peravoor"
published_at: "2023-09-25T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651112739439e_download_(9).jpg"
keywords: []
---

# പേരാവൂരിൽ  കെ എസ് ആർടി സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **പേരാവൂർ:** പേരാവൂർ ചെവിടിക്കുന്നിനു സമീപം കെ എസ് ആർ ടി സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. മാനന്തവാടി എഞ്ചിനീയറിങ്ങ് കോളേജ് ബി ടെക് വിദ്യാർത്ഥി കണ്ണൂർ ധർമശാല സ്വദേശി സിദ്ധാർഥ് ആണ് പരിക്കേറ്റത്.

## Article Content

**പേരാവൂർ:** പേരാവൂർ ചെവിടിക്കുന്നിനു സമീപം കെ എസ് ആർ ടി സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. മാനന്തവാടി എഞ്ചിനീയറിങ്ങ് കോളേജ് ബി ടെക് വിദ്യാർത്ഥി കണ്ണൂർ ധർമശാല സ്വദേശി സിദ്ധാർഥ് ആണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം. സിദ്ധാർഥിനെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതമല്ല

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/148776/ksrtc-bus-and-scooter-collide-in-peravoor)