---
title: "#arrest  കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ബിൽഡിംഗ് ഇൻസ്പെക്ടർ മുയ്യം സ്വദേശി പിടിയിൽ"
english_title: "Payyannur municipality building inspector Muyam native arrested while taking bribe"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/148883/payyannur-municipality-building-inspector-muyam-native-arrested-while-taking-bribe"
published_at: "2023-09-25T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6511628fe3001_Untitled-3_copy.jpg"
keywords: []
---

# #arrest  കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ബിൽഡിംഗ് ഇൻസ്പെക്ടർ മുയ്യം സ്വദേശി പിടിയിൽ

> **Lead Summary:** **കണ്ണൂർ : **കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ബിൽഡിംഗ് ഇൻസ്പെക്ടർ മുയ്യം സ്വദേശി പിടിയിൽ. പയ്യന്നൂർ നഗരസഭ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ മുയ്യം സ്വദേശിയും ഇപ്പോൾ തവളപ്പാറയിൽ താമസക്കാരനുമായ സി. ബിജുവാണ് പിടിയിലായത്. 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

## Article Content

**കണ്ണൂർ : **കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂർ നഗരസഭ ബിൽഡിംഗ് ഇൻസ്പെക്ടർ മുയ്യം സ്വദേശി പിടിയിൽ. പയ്യന്നൂർ നഗരസഭ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ മുയ്യം സ്വദേശിയും ഇപ്പോൾ തവളപ്പാറയിൽ താമസക്കാരനുമായ സി. ബിജുവാണ് പിടിയിലായത്. 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/148883/payyannur-municipality-building-inspector-muyam-native-arrested-while-taking-bribe)