---
title: "#PhalkeAward  | നടി വഹീദ റഹ്മാന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം "
english_title: "#Actress #Waheeda Rehman #Dadasaheb Phalke Award"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/149110/actress-waheeda-rehman-dadasaheb-phalke-award"
published_at: "2023-09-26T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65129891ab3d7_Untitled-4_copy.jpg"
keywords: []
---

# #PhalkeAward  | നടി വഹീദ റഹ്മാന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം 

> **Lead Summary:** *** *** ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരത്തിന് ബോളിവുഡ് നടി വഹീദ റഹ്മാന്‍ അര്‍ഹയായി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

## Article Content

*** *** ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരത്തിന് ബോളിവുഡ് നടി വഹീദ റഹ്മാന്‍ അര്‍ഹയായി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഗൈഡ്, പ്യാസ, കാഗസ് കെ ഫൂൽ, ചൗധ്വിൻ കാ ചാന്ദ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന വഹീദക്ക് പത്മഭൂഷണ്‍,പത്മശ്രീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/149110/actress-waheeda-rehman-dadasaheb-phalke-award)