---
title: "#accident|  കണ്ണൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്"
english_title: "KSRTC bus and lorry collide in Kannur;KSRTC bus and lorry collide in Kannur;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/149147/ksrtc-bus-and-lorry-collide-in-kannurksrtc-bus-and-lorry-collide-in-kannur"
published_at: "2023-09-26T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512ac19a4537_6512a72d7ff29_kannuraccident.jpg"
keywords: []
---

# #accident|  കണ്ണൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ: **എംസി റോഡിൽ അടൂർ മിത്രപുരത്തിനു സമീപം ഉദയഗിരിയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസ് യാത്രക്കാർക്ക് പരുക്കേറ്റു.

## Article Content

**കണ്ണൂർ: **എംസി റോഡിൽ അടൂർ മിത്രപുരത്തിനു സമീപം ഉദയഗിരിയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസ് യാത്രക്കാർക്ക് പരുക്കേറ്റു.

ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റി. അപകടത്തെ തുടർന്ന് എം.സി.റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/149147/ksrtc-bus-and-lorry-collide-in-kannurksrtc-bus-and-lorry-collide-in-kannur)