---
title: "#kannurairport|  കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങിയ യാത്രക്കാരനിൽ നിന്നും 60 ലക്ഷത്തിൻ്റെ സ്വർണ്ണം പിടികൂടി"
english_title: "60 lakhs worth of gold seized from a passenger who was leaving Kannur airport"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/149224/60-lakhs-worth-of-gold-seized-from-a-passenger-who-was-leaving-kannur-airport"
published_at: "2023-09-26T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513007ee4b3d_Untitled-1_copy.jpg"
keywords: []
---

# #kannurairport|  കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങിയ യാത്രക്കാരനിൽ നിന്നും 60 ലക്ഷത്തിൻ്റെ സ്വർണ്ണം പിടികൂടി

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ യാത്രക്കാരനിൽ നിന്നും എയർപോർട്ട് പോലീസ് 60 ലക്ഷത്തിൻ്റെ സ്വർണ്ണം പിടികൂടി.

## Article Content

**കണ്ണൂർ:** കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ യാത്രക്കാരനിൽ നിന്നും എയർപോർട്ട് പോലീസ് 60 ലക്ഷത്തിൻ്റെ സ്വർണ്ണം പിടികൂടി.

കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പ് സ്വദേശി സക്കറിയ (31) യെയാണ് എയർപോർട്ട് പോലീസ് പിടികൂടിയത്. ദുബായിയിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസിൽ എത്തിയ ഇയാൾ മിക്സിയിൽ ഒളിച്ചു കടത്താൻ ശ്രമിച്ച 999.20 ഗ്രാം സ്വർണ്ണമാണ് പോലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/149224/60-lakhs-worth-of-gold-seized-from-a-passenger-who-was-leaving-kannur-airport)