---
title: "പാർലമെൻറ് അസോസിയേഷൻ സമ്മേളനം ; സ്പീക്കർ എ.എൻ ഷംസീറും, സംഘവും ഒന്നു മുതൽ 16 വരെ  ഘാനയിൽ"
english_title: "Parliamentary Association Conference;Speaker AN Shamsir and his team from 1 to 16 in Ghana"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/149279/parliamentary-association-conferencespeaker-an-shamsir-and-his-team-from-1-to-16-in-ghana"
published_at: "2023-09-27T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513b1eaa9f6b_Untitled-2_copy.jpg"
keywords: []
---

# പാർലമെൻറ് അസോസിയേഷൻ സമ്മേളനം ; സ്പീക്കർ എ.എൻ ഷംസീറും, സംഘവും ഒന്നു മുതൽ 16 വരെ  ഘാനയിൽ

> **Lead Summary:** ** ** ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ഒക്ടോബർ രണ്ടു മുതൽ 6 വരെ നടക്കുന്ന കോമൺവെൽത്ത് പാർലമെന്റ് അസോസിയേഷൻ സമ്മേളന ത്തിൽ സ്പീക്കർ എ.എൻ. ഷംസീർ പങ്കെടുക്കും.

## Article Content

** ** ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ഒക്ടോബർ രണ്ടു മുതൽ 6 വരെ നടക്കുന്ന കോമൺവെൽത്ത് പാർലമെന്റ് അസോസിയേഷൻ സമ്മേളന ത്തിൽ സ്പീക്കർ എ.എൻ. ഷംസീർ പങ്കെടുക്കും.

നിയമസഭാസെക്രട്ടറി എ.എം ബഷീർ, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്ര ട്ടറി അർജുൻ എന്നിവരാണ് സം ഘത്തിലുള്ളത്. ഒന്നിന് യാത്രതി രിക്കുന്ന സംഘം 16-ന് മടങ്ങി യെത്തും.

സമ്മേളന ത്തിനുശേഷം അതിന്റെ ഭാഗമാ യി വിവിധ രാജ്യങ്ങൾ സംഘം സന്ദർശിക്കും. നിയമസഭാസെക്രട്ടേറിയറ്റിൽ അനുവദിച്ചിട്ടുള്ള യാത്രാപ്പടിയിൽനിന്നാണ് യാത്രാച്ചെലവിന് തുക നൽകുക.

രാജ്യങ്ങളിലെ ചെലവ് സമ്മേളന സംഘാ ടകർ വഹിക്കുമെന്നും നിയമസഭാ അധികൃതർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/149279/parliamentary-association-conferencespeaker-an-shamsir-and-his-team-from-1-to-16-in-ghana)