---
title: "# BrennanCollege|  ബ്രണ്ണൻ കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു"
english_title: "#Admissions to# vocational #courses have #started at #Brennan College"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/149495/admissions-to-vocational-courses-have-started-at-brennan-college"
published_at: "2023-09-28T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6514f1e22bf46_Untitled-1_copy.jpg"
keywords: []
---

# # BrennanCollege|  ബ്രണ്ണൻ കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

> **Lead Summary:** **തലശ്ശേരി:** തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ ഒരു വർഷം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ്, എയർപോർട്ട് മാനേജ്മെന്റ്, ഫിറ്റ്നസ് ട്രെയിനർ കോഴ്സുകളിലാണ് പ്രവേശനം.

## Article Content

**തലശ്ശേരി:** തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ ഒരു വർഷം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ്, എയർപോർട്ട് മാനേജ്മെന്റ്, ഫിറ്റ്നസ് ട്രെയിനർ കോഴ്സുകളിലാണ് പ്രവേശനം.

എസ് എസ് എൽ സി, പ്ലസ് ടു യോഗ്യതയുള്ള ആർക്കും പ്രായഭേദമന്യേ ചേരാം. അപേക്ഷാ ഫോം കോളജിലെ തുടർ വിദ്യാഭ്യാസ ഉപകേന്ദ്രം ഓഫിസിൽ നിന്നോ ccekcampus.org വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് കോളജിലെ തുടർ വിദ്യാഭ്യാസ ഉപകേന്ദ്രത്തിൽ സമർപ്പിക്കണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/149495/admissions-to-vocational-courses-have-started-at-brennan-college)