---
title: "online| ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; യുവതിക്ക് 1,37,000 രൂപ നഷ്ടം"
english_title: "Fraud by offering online jobs;The woman lost Rs 1,37,000"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/149653/fraud-by-offering-online-jobsthe-woman-lost-rs-137000"
published_at: "2023-09-28T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6515aaea39021_download_(10).jpg"
keywords: []
---

# online| ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; യുവതിക്ക് 1,37,000 രൂപ നഷ്ടം

> **Lead Summary:** **കണ്ണൂർ : **ഓൺലൈൻ പാർട് ടൈം ജോലി തരാമെന്ന് വിശ്വസിപ്പിച്ച് 1,37,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പട്ടുവം പറപ്പുലിലെ ആര്യശ്രീയുടെ പണമാണ് നഷ്ടമായത്.

## Article Content

**കണ്ണൂർ : **ഓൺലൈൻ പാർട് ടൈം ജോലി തരാമെന്ന് വിശ്വസിപ്പിച്ച് 1,37,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പട്ടുവം പറപ്പുലിലെ ആര്യശ്രീയുടെ പണമാണ് നഷ്ടമായത്.

പ്രതിദിനം 2000 മുതൽ 20,000രൂപവരെ വരുമാനം ലഭിക്കുമെന്ന് ഓൺലൈനിൽ ലഭിച്ച അറിയിപ്പ് പ്രകാരം സെപ്റ്റംബർ എട്ട് മുതൽ 13 വരെയുള്ള ദിവസങ്ങളിൽ ആര്യശ്രീയുടെ ഫെഡ റൽ ബാങ്ക് അക്കൗണ്ട് വഴി പല തവണകളിലായി ഓൺലൈൻ തട്ടിപ്പുകാർ പണം തട്ടിയെടുത്തുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/149653/fraud-by-offering-online-jobsthe-woman-lost-rs-137000)