---
title: "സജീവ രാഷ്ട്രീയത്തിൽ തുടരും ;  സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി "
english_title: "Will continue in active politics;Suresh Gopi will take over the chairmanship of the Satyajit Rai Institute"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/149711/will-continue-in-active-politicssuresh-gopi-will-take-over-the-chairmanship-of-the-satyajit-rai-institute"
published_at: "2023-09-29T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516597276bfa_Untitled-1_copy.jpg"
keywords: []
---

# സജീവ രാഷ്ട്രീയത്തിൽ തുടരും ;  സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി 

> **Lead Summary:** സജീവ രാഷ്ട്രീയത്തിൽ തുടരും ; സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് നടനും മുൻ എംപിയുമായി സുരേഷ് ​ഗോപി.

## Article Content

സജീവ രാഷ്ട്രീയത്തിൽ തുടരും ; സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് നടനും മുൻ എംപിയുമായി സുരേഷ് ​ഗോപി.

കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂറുമായി സംസാരിച്ചുവെന്നും പദവിയുമായി ബന്ധപ്പെട്ട സംശയങ്ങൾ മാറിയെന്നും സുരേഷ് ​ഗോപി അറിയിച്ചു. സജീവ രാഷ്ട്രീയത്തിൽ തുടരുന്നതിൽ തടസം ഇല്ലെന്ന് കേന്ദ്രം അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/149711/will-continue-in-active-politicssuresh-gopi-will-take-over-the-chairmanship-of-the-satyajit-rai-institute)