---
title: "തലശേരിക്കടുത്ത് വടക്കുമ്പാട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചു കയറി"
english_title: "A tipper lorry from the north near Talasheri lost control and rammed into the shop"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/149965/a-tipper-lorry-from-the-north-near-talasheri-lost-control-and-rammed-into-the-shop"
published_at: "2023-09-30T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517ab7b8976c_Untitled-2_copy.jpg"
keywords: []
---

# തലശേരിക്കടുത്ത് വടക്കുമ്പാട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചു കയറി

> **Lead Summary:** **തലശേരി:** തലശേരിക്കടുത്ത് വടക്കുമ്പാട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചു കയറി വടക്കുമ്പാട് പോസ്റ്റ് ഓഫീസിന് സമീപം അല്പം മുമ്പാണ് അപകടമുണ്ടായത്. മഴയത്ത് ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിടുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

## Article Content

**തലശേരി:** തലശേരിക്കടുത്ത് വടക്കുമ്പാട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചു കയറി വടക്കുമ്പാട് പോസ്റ്റ് ഓഫീസിന് സമീപം അല്പം മുമ്പാണ് അപകടമുണ്ടായത്. മഴയത്ത് ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിടുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/149965/a-tipper-lorry-from-the-north-near-talasheri-lost-control-and-rammed-into-the-shop)