---
title: "#obituary | തലശ്ശേരി കാവുംഭാഗം കാളിയത്താൻ പീടികക്ക് സമീപം റിട്ട. കൃഷി ഓഫീസർ  എൻ.പി. രാമദാസൻ (84)  നിര്യാതനായി."
english_title: "Near Thalassery Kavumbhagam Kaliathan Peedika Rt.Agriculture Officer N.P.Ramadasan (84) passed away."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/150762/near-thalassery-kavumbhagam-kaliathan-peedika-rtagriculture-officer-npramadasan-84-passed-away"
published_at: "2023-10-03T15:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651be467e25ca_Untitled-10_copy.jpg"
keywords: []
---

# #obituary | തലശ്ശേരി കാവുംഭാഗം കാളിയത്താൻ പീടികക്ക് സമീപം റിട്ട. കൃഷി ഓഫീസർ  എൻ.പി. രാമദാസൻ (84)  നിര്യാതനായി.

> **Lead Summary:** **തലശ്ശേരി:** തലശ്ശേരി കാവുംഭാഗം കാളിയത്താൻ പീടികക്ക് സമീപം റിട്ട. കൃഷി ഓഫീസർ എൻ.പി. രാമദാസൻ നിര്യാതനായി. ഭാര്യ - തങ്കമണി (റിട്ട. അധ്യാപിക, കാവുംഭാഗം ഹയർ സെക്കണ്ടറി സ്ക്കൂൾ) മക്കൾ - അമ്പിളി ( മുംബൈ), അഞ്ജലി ( അധ്യാപിക, ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ) . മരുമക്കൾ : ബാലചന്ദ്രൻ (ആകാശ്, എയർ വൈസ്), സുരേഷ് (ടാക്സ് കൺസൽട്ടന്റ്) സഹോദരങ്ങൾ : എൻ.പി. വിശാലാക്ഷി, എൻ.പി.പ്രഭാകൻ, എൻ.പി. ഗോപിനാഥൻ, എൻ.പി. പുരുഷോത്തമൻ , പരേതരായ എൻ.പി.ഓമന ,എൻ പി ജനാർദ്ദനൻ , എൻ.പി.രാജൻ .

## Article Content

**തലശ്ശേരി:** തലശ്ശേരി കാവുംഭാഗം കാളിയത്താൻ പീടികക്ക് സമീപം റിട്ട. കൃഷി ഓഫീസർ എൻ.പി. രാമദാസൻ നിര്യാതനായി. ഭാര്യ - തങ്കമണി (റിട്ട. അധ്യാപിക, കാവുംഭാഗം ഹയർ സെക്കണ്ടറി സ്ക്കൂൾ) മക്കൾ - അമ്പിളി ( മുംബൈ), അഞ്ജലി ( അധ്യാപിക, ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ) . മരുമക്കൾ : ബാലചന്ദ്രൻ (ആകാശ്, എയർ വൈസ്), സുരേഷ് (ടാക്സ് കൺസൽട്ടന്റ്) സഹോദരങ്ങൾ : എൻ.പി. വിശാലാക്ഷി, എൻ.പി.പ്രഭാകൻ, എൻ.പി. ഗോപിനാഥൻ, എൻ.പി. പുരുഷോത്തമൻ , പരേതരായ എൻ.പി.ഓമന ,എൻ പി ജനാർദ്ദനൻ , എൻ.പി.രാജൻ .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/150762/near-thalassery-kavumbhagam-kaliathan-peedika-rtagriculture-officer-npramadasan-84-passed-away)