---
title: "#tobaccoproducts |  തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായിയുവാവിനെ തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി."
english_title: "#Thalassery #Municipal #Health #Department# caught a youth with #prohibited #tobacco #products in #Thalassery new #bus stand area."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/151024/thalassery-municipal-health-department-caught-a-youth-with-prohibited-tobacco-products-in-thalassery-new-bus-stand-area"
published_at: "2023-10-04T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d3a2f7d644_Untitled-6_copy.jpg"
keywords: []
---

# #tobaccoproducts |  തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായിയുവാവിനെ തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി.

> **Lead Summary:** ത**ലശ്ശേരി: ** തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായിയുവാവിനെ തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി. ഉത്തർപ്രദേശ് സ്വദേശിയായ കരൺ ശങ്കറിനെയാണ്‌ 200 ഓളം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ സഹിതം പിടിക്കൂടിയത്. .

## Article Content

ത**ലശ്ശേരി: ** തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായിയുവാവിനെ തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി. ഉത്തർപ്രദേശ് സ്വദേശിയായ കരൺ ശങ്കറിനെയാണ്‌ 200 ഓളം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ സഹിതം പിടിക്കൂടിയത്. .

ഇയാളിൽ നിന്ന് 2500 രൂപ പിഴ ഈടാക്കി, പുകയില്ല ഉൽപ്പന്നങ്ങൾ നശിപ്പിച്ചു . ക്ലീൻ സിറ്റി മാനേജർ രാജീവ്, ഹെൽത്ത് ഇൻസ്പെക്ടർ പത്മരാജൻ, കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/151024/thalassery-municipal-health-department-caught-a-youth-with-prohibited-tobacco-products-in-thalassery-new-bus-stand-area)