---
title: "#death |  കണ്ണൂരിൽ   പ്ലസ് വൺ വിദ്യാർഥി കഴുത്തിൽ കയർ കുരുങ്ങി  മരിച്ചു."
english_title: "A plus one student died in Kannur after a rope got stuck around his neck."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/151127/a-plus-one-student-died-in-kannur-after-a-rope-got-stuck-around-his-neck"
published_at: "2023-10-04T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d9f6e59b66_download_(6).jpg"
keywords: []
---

# #death |  കണ്ണൂരിൽ   പ്ലസ് വൺ വിദ്യാർഥി കഴുത്തിൽ കയർ കുരുങ്ങി  മരിച്ചു.

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥി കഴുത്തിൽ കയർ കുരുങ്ങി മരിച്ചു.** ** പാല ജി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി പേരാവൂർ നമ്പിയോടിലെ പി.വി.രഞ്ജിൻ ആണ് മരിച്ചത്.

## Article Content

**കണ്ണൂർ : **കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥി കഴുത്തിൽ കയർ കുരുങ്ങി മരിച്ചു.** ** പാല ജി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി പേരാവൂർ നമ്പിയോടിലെ പി.വി.രഞ്ജിൻ ആണ് മരിച്ചത്.

ഏണിപ്പടിയുടെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങിയായിരുന്നു മരണം. പി.വി.ബാബുവിന്റെയും ശോഭയുടെയും മകനാണ്. സഹോദരങ്ങൾ:രഗി ൻലാൽ,രാഹുൽ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/151127/a-plus-one-student-died-in-kannur-after-a-rope-got-stuck-around-his-neck)