---
title: "#Domesticviolence|  ഗാർഹിക പീഡനം: ഭർത്താവിനെതിരെ കേസ്"
english_title: "#Domestic violence#Case against husband"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/151225/domestic-violencecase-against-husband"
published_at: "2023-10-05T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e5a309b77e_download.jpg"
keywords: []
---

# #Domesticviolence|  ഗാർഹിക പീഡനം: ഭർത്താവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിൻ്റെ പേരിൽ ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്തു. പന്നിയൂർ പൂമംഗലത്തെ ബിജോയ് ഭാർഗവൻ്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിൻ്റെ പേരിൽ ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്തു. പന്നിയൂർ പൂമംഗലത്തെ ബിജോയ് ഭാർഗവൻ്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഭാര്യ പട്ടുവം കാവുങ്കൽ സ്വദേശിനിയുടെ പരാതിയിലാണ് കേസ്.2010 ഫിബ്രവരിയിൽ വിവാഹിതരായതിന് ശേഷം പീഡിപ്പിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/151225/domestic-violencecase-against-husband)