---
title: "# railway station |  PACL നിക്ഷേപകരുടെയും, ഫീൽഡ് സ്റ്റാഫിൻ്റെയും തലശ്ശേരി റെയിൽവേ സ്റ്റേഷൻ  മാർച്ച്  നാളെ"
english_title: "#Thalassery# railway station march of #PACL investors and field staff# tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/151359/thalassery-railway-station-march-of-pacl-investors-and-field-staff-tomorrow"
published_at: "2023-10-05T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651edd0de8779_Untitled-1_copy.jpg"
keywords: []
---

# # railway station |  PACL നിക്ഷേപകരുടെയും, ഫീൽഡ് സ്റ്റാഫിൻ്റെയും തലശ്ശേരി റെയിൽവേ സ്റ്റേഷൻ  മാർച്ച്  നാളെ

> **Lead Summary:** **തലശ്ശേരി: **PACL നിക്ഷേപകരുടെയും, ഫീൽഡ് സ്റ്റാഫിൻ്റെയും തലശ്ശേരി റെയിൽവേ സ്റ്റേഷൻ മാർച്ച് നാളെ പി എ സി എൽ നിക്ഷേപകരുടെയും, ഫീൽഡ് വർക്കർമാരുടെയും റേയിൽവേ സ്റ്റേഷൻ മാർച്ച് നാളെ.

## Article Content

**തലശ്ശേരി: **PACL നിക്ഷേപകരുടെയും, ഫീൽഡ് സ്റ്റാഫിൻ്റെയും തലശ്ശേരി റെയിൽവേ സ്റ്റേഷൻ മാർച്ച് നാളെ പി എ സി എൽ നിക്ഷേപകരുടെയും, ഫീൽഡ് വർക്കർമാരുടെയും റേയിൽവേ സ്റ്റേഷൻ മാർച്ച് നാളെ.

പി എ സി എൽ കമ്പനിയുടെ ആസ്തി നിക്ഷേപകരുടെ ബാധ്യത നിറവേറ്റുന്നതിന്ന് ആവാശ്യമായ തുകയേക്കാൾ അഞ്ചര ഇരട്ടിയോളം ഉണ്ടെങ്കിലും നിരവധി വർഷമായിട്ടും നിക്ഷേപകരുടെ തുക തിരിച്ച് നൽകാൻ തയ്യറാകാത്ത സാഹചര്യത്തിൽ ടെ നീതി നിഷേധത്തിന്നും

മനുഷ്യത്വരഹിത സമീപനത്തിനുമെതിരെ ഒക്ടോബർ 6ന് രാവിലെ പത്ത് ണിക്ക് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് മുന്നിൽ കേന്ദ്രീകരിച്ച് തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തും . പി എ സി എൽ സംസ്ഥാന സമരസമിതി കൺവീനർ കെ അശോകൻ മാർച്ച് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/151359/thalassery-railway-station-march-of-pacl-investors-and-field-staff-tomorrow)